
ന്യൂഡല്‍ഹി: എയിംസ് അനുവദിക്കണമെന്ന കേരളത്തിന്റെ അപേക്ഷ കേന്ദ്രസര്‍ക്കാര്‍ വീണ്ടും തഴഞ്ഞു. ജമ്മു കാശ്മീരില്‍ രണ്ടിടത്തും ഗുജറാത്തിലുമാണ് പുതിയ എയിംസുകള്‍ പ്രഖ്യാപിച്ചത്.
1661 കോടി രൂപ മുതല്‍മുടക്കില്‍ ജമ്മു സാംബാ ജില്ലയിലെ വിജയനഗറില്‍ 48 മാസം കൊണ്ടും പുല്‍വാമ ജില്ലയിലെ ആവന്തിപുരയില്‍ 1828 കോടി രൂപ ചെലവില്‍ 72 മാസം കൊണ്ടും ഗുജറാത്തിലെ രാജ് കോട്ടില്‍ 1195 കോടി ചെലവില്‍ 45 മാസത്തിനുള്ളിലും പുതിയ എയിംസ് നിര്‍മ്മിക്കാനുള്ള പദ്ധതിക്കാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്.
Post Your Comments