Latest NewsKerala

ഇളങ്ങുളം ക്ഷേത്രത്തില്‍ പാനകപൂജ

ഇളങ്ങുളം: ഇളകുളം ധര്‍മശാസ്താക്ഷേത്രത്തില്‍ നൂറുകണക്കിന് ഭക്തരുടെ സാന്നിധ്യത്തില്‍ ഇന്നലെ വൈകീട്ട് ആലങ്ങാട്ടുസംഘം പാനകപൂജ സംഘടിപ്പിച്ചു. ആലുവ ശിവരാത്രി മണപ്പുറത്തുനിന്ന് അയ്യപ്പചൈതന്യം നിറഞ്ഞ ഗോളകയും വഹിച്ച് പുറപ്പെട്ട ആലങ്ങാട്ട് യോഗത്തിന്റെ പേട്ടപുറപ്പാട് രഥഘോഷയാത്ര വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണത്തിനുശേഷമാണ് ഇളങ്ങുളം ക്ഷേത്രത്തിലെത്തിയത്. ദേവസ്വം പ്രസിഡന്റ് കെ.വിനോദ്, സെക്രട്ടറി ഡി.സുനില്‍ കാഞ്ഞിരമുറ്റം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button