Latest NewsKerala

ഐഎഎസ് ഒന്നാം റാങ്കുകാരന്‍ രാജി വെച്ച് രാഷ്ട്രീയത്തിലേക്ക്

ജമ്മു: കശ്മീരുകാരനായ ഐഎഎസ് ഉദ്യോഗസ്ഥനായ ഷാ ഫൈസല്‍ രാജിവച്ചു. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ആദ്യ കശ്മീര്‍ സ്വദേശിയാണ് ഷാ ഫൈസല്‍.

IAS Topper Shah Faesal Resigns, Says 'Kashmiri Lives Matter' In Tweet

 

നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തിലിറങ്ങാനാണ് നീക്കമെന്ന് അദ്ദേഹം പറ‍‍ഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പില്‍ ബാരാമുളള സീറ്റില്‍ നിന്ന് മത്സരിക്കുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button