Latest NewsInternational

ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റായി സ്ഥാനമേറ്റ് ഗീതാ ഗോപിനാഥ്

വാഷിംഗ്ടണ്‍: ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റായി ചുമതലയേറ്റ് മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഗീത ഗോപിനാഥ്. ഡിസംബര്‍ 31 ന് വിരമിച്ച മൗറിസ് ഓബ്‌സ്‌ഫെല്‍ഡിന് പകരക്കാരിയായാണ് 47കാരിയായ ഗീതയെ നിയമിച്ചത്. കൂടാതെ ഐഎംഎഫിന്റെ പദവിയിലെത്തുന്ന ആദ്യ വനി കൂടിയാണ് ഗീത ഗോപിനാഥ്. തനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമാണിത് എന്നാണ് പുതിയ പദവിയെക്കുറിച്ചുള്ള ഗീതാ ഗോപിനാനാഥിന്റെ പ്രതികരണം. ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് സ്ഥാനം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ഗീത ഗോപിനാഥ് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് സ്ഥാനം രാജിവച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button