KeralaLatest News

ആത്മഹത്യ ചെയ്യാൻ മടിയൊന്നുമില്ല, പക്ഷെ എന്റെ പ്രസ്ഥാനം പഠിപ്പിച്ചിരിക്കുന്നത് പൊരുതാനാണ് ; കെ പി ശശികല

തിരുവനന്തപുരം : ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല പ്രതികരണമറിയിച്ചു. ആത്മഹത്യ ചെയ്യാൻ മടിയൊന്നുമില്ല, പക്ഷെ എന്റെ പ്രസ്ഥാനം പഠിപ്പിച്ചിരിക്കുന്നത് പൊരുതാനാണെന്നാണ് ശശികല പറഞ്ഞത്.

ശബരിമലയിൽ യുവതികൾ ദർശനം നടത്തിയ ശേഷം പലരും ശശികല ആത്മഹത്യ ചെയ്യാത്തതിൽ പരിഹസിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ വിഷയത്തിൽ പരിഹാസവുമായി രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് ശശികല തന്റെ ഫേസ്ബുക്കിലൂടെ പ്രതികരണം അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

https://www.facebook.com/sasikala.kp.7/posts/2242634659393859

 

shortlink

Related Articles

Post Your Comments

Related Articles


Back to top button