ന്യൂഡല്‍ഹി•കേരളത്തിലെ സി.പി.എം അതിക്രമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നരേന്ദ്രമോദി. ആക്രമണങ്ങള്‍ക്ക് പിന്നില്‍ ജനമനസില്‍ ഇടംനേടാന്‍ കഴിയാത്തവരാണെന്ന് മോദി. ആക്രമണങ്ങള്‍ നടത്തി പേടിപ്പിക്കാന്‍ കഴിയില്ല. ആക്രമണത്തിന് പിന്നില്‍ ബി.ജെ.പിയുടെ വളര്‍ച്ചയിലുള്ള ഭീതിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രവര്‍ത്തകരെ വിലകുറച്ചു കാണേണ്ട. ബി.ജെ.പിയുടെ തീരുമാനത്തെ തടുക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.
Post Your Comments