Latest NewsUSAInternational

അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ് : മൂന്ന് മരണം

വാഷിംഗ്ടണ്‍: വീണ്ടും വെടിവയ്പ്പ്. മൂന്നു പേർ കൊല്ലപ്പെട്ടു. അമേരിക്കയിൽ കാലിഫോർണിയയിലെ ബോളിംഗ് കേന്ദ്രത്തിലായിരുന്നു സംഭവം. നാല് പേര്‍ക്ക് പരിക്കേറ്റു. പോലീസ് അധികൃതരാണ് ഈ വിവരങ്ങൾ പുറത്തു വിട്ടത്. പുരുഷന്മാരാണ് അക്രമത്തിനിര‍യായത്. നേരത്തെയും ഇവിടെ സംഘര്‍ഷമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. പോലീസ് സ്ഥലത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തു കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button