Latest NewsIndia

മ്യൂച്വൽ ഫണ്ട്; എച്ച്ഡിഎഫ്സി ഒന്നാമത്

എച്ച്ഡിഎഫ്സി യുടെആസ്തി 3.35 ലക്ഷം കോടി

ന്യൂഡൽഹി; മ്യൂച്വൽ ഫണ്ട് കമ്പനികളിൽ ആസ്തിയിൽ ഒന്നാമതായി എച്ച്ഡിഎഫ്സി മ്യൂച്വൽ ഫണ്ട്.

ഐസിഐസി പ്രൂഡൻഷ്യലിനെ മറികടന്നാണ് രണ്ട് വർഷത്തിന് ശേഷം എച്ച്ഡിഎഫ്സി നിലവിൽ ഒന്നാമതെത്തിയത്. എച്ച്ഡിഎഫ്സി യുടെആസ്തി 3.35 ലക്ഷം കോടി രൂപയാണ് .

ഐസിഐസിയുടെത് 3.08 ലക്ഷം കോടി മാത്രമാണ് നിലവിൽ രേഖപ്പെടുത്തിയിട്ടുള്ളത് . ഒക്ടോബർ – ഡിസംബർ കാലയളവിൽ 9% ത്തോളം വർധനയാണ് എച്ച്ഡിഎഫ്സിക്ക് രേഖപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button