ചെന്നൈ : പുതുച്ചേരിയെ സ്വതന്ത്ര സംസ്ഥാനമായി അംഗീകരിക്കുക, കിരണ്‍ ബേദിയെ ലഫ്റ്റനന്റ ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും നീക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പാര്‍ലമെന്റിന് മുന്നില്‍ വെള്ളിയാഴ്ച്ച സമരം നടന്നു.
ജനാധിപത്യ വ്യവസ്ഥയില്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണത്തിന് എതിര് നില്‍ക്കുന്ന കിരണ്‍ബേദിയെ തിരിച്ച് വിളക്കണമെന്ന് മുഖ്യമന്ത്രി വി.നാരയാണസ്വാമിയും പുതുച്ചേരിയിലെ മറ്റു നേതാക്കളും ആവശ്യപ്പെട്ടു.
Post Your Comments