News

മല്ലു ഹിന്ദു വാട്സ്ആപ് ഗ്രൂപ്പ്: കെ ഗോപാലകൃ്ഷണൻ ഐഎഎസിനെതിരെ നടപടിക്ക് ശുപാർശ

കീഴ് ഉദ്യോഗസ്ഥരുടെ ജീവിതവും കരിയറും തകർക്കലാണ് ജയതിലകിൻ്റെ രീതിയെന്ന് പ്രശാന്ത് വിമർശിച്ചു

തിരുവനന്തപുരം: മല്ലു ഹിന്ദു വാട്സ്ആപ് ഗ്രൂപ്പ് വിവാദത്തിൽ കെ ഗോപാലകൃഷ്ണൻ ഐഎഎസിനെതിരെ നടപടിക്ക് ശുപാർശ. തന്റെ ഫോൺ ഹാക്ക് ചെയ്തുവെന്ന ഗോപാലകൃഷ്ണൻ്റെ വാദം തള്ളിയാണ് മുഖ്യമന്ത്രിക്കു ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ നടപടി ശുപാർശ ചെയ്തത്.

read also: വ്യാജൻ ഇപ്പോള്‍ ഹാക്കറുമായി: ഫേസ്‌ബുക്ക് പേജ് ഹാക്ക് ചെയ്തത് രാഹുല്‍ മാങ്കൂട്ടത്തിലെന്ന് സിപിഎം

അഡീഷണൽ ചീഫ് സെക്രട്ടറിക്കെതിരായ പരസ്യ അധിക്ഷേപത്തിൽ എൻ പ്രശാന്തിനെതിരായ നടപടിയും മുഖ്യമന്ത്രിക്ക് വിട്ടിരിക്കുകയാണ് ചീഫ് സെക്രട്ടറി. കീഴ് ഉദ്യോഗസ്ഥരുടെ ജീവിതവും കരിയറും തകർക്കലാണ് ജയതിലകിൻ്റെ രീതിയെന്ന് പ്രശാന്ത് വിമർശിച്ചു.

shortlink

Post Your Comments


Back to top button