Latest NewsKerala

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റ്: സര്‍ക്കാര്‍ ജീവനക്കാരിക്ക് സസ്‌പെൻഷൻ

മലപ്പുറം•മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ അവഹേളനപരമായി പോസ്റ്റ് ഇട്ടതിനും സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമായി സോഷ്യൽ മീഡിയ മുഖേന പ്രചാരണം നടത്തിയതിനും മലപ്പുറം മംഗലം പഞ്ചായത്ത് കൃഷിഭവനിലെ കൃഷി അസിസ്റ്റൻറ് സിന്ധു കെ.എസിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു.

സിന്ധുവിനെതിരെ ചട്ടപ്രകാരം അച്ചടക്കനടപടി സ്വീകരിച്ച് നടപടി റിപ്പോർട്ട് ലഭ്യമാക്കാൻ കൃഷി ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button