KeralaLatest News

താന്ത്രിക ആചാരങ്ങളിൽ മാറ്റം വരുത്തേണ്ട ആവശ്യമില്ല ; അക്കീരമൺ

ആലപ്പുഴ : ശബരിമലയിലെ താന്ത്രിക ആചാരങ്ങളിൽ മാറ്റം വരുത്തണമെന്ന് സുപ്രീം കോടതിയിൽ വിധിയിൽ സൂചിപ്പിച്ചിട്ടില്ലെന്ന് തന്ത്ര വിദ്യാപീഠം രക്ഷാധികാരി തന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് അറിയിച്ചു. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിൽ തന്ത്രി നടത്തിയ ശുദ്ധികലശം ഇക്കാരണത്താൽ തെറ്റല്ല. 22 ന് കോടതി സാവകാശ പരിഗണിക്കാനിരിക്കെ അതുവരെ നിലവിലുള്ള സ്ഥിതി തുടരുന്നതിനാൽ തെറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button