KeralaLatest News

ശബരിമല തന്ത്രിക്കെതിരെ വി.എസ് സുനില്‍ കുമാര്‍

ശബരിമല: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിീനെ തുടര്‍ന്ന് തന്ത്രി ക്ഷേത്ര നട അടച്ച സംഭവത്തില്‍ പ്രതിഷേധിച്ച് മന്ത്രി വി.എസ് സുനില്‍ കുമാര്‍.  സുപ്രീം കോടതി വിധി അംഗീകരിക്കാത്ത തന്ത്രിയെ ഉടന്‍ മാറ്റണമെന്ന് സുനില്‍ കുമാര്‍ പറഞ്ഞു. അതേസമയം ശുദ്ധിക്രിയ നടത്താന്‍ തന്ത്രിക്ക് എന്തവകാശമെന്നും സുനില്‍ കുമാര്‍ ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button