NattuvarthaLatest News

വൈദ്യുത നിരക്ക് വർധന; റ​ഗുലേറ്ററി കമ്മീഷന്റെ ഉത്തരവ് രണ്ടാഴ്ച്ചക്കുള്ളിൽ

റ​ഗുലേറ്ററി കമ്മീഷന്റെ ഉത്തരവ് 2 ആഴ്ച്ചക്കുള്ളിൽ

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധിപ്പിച്ചുകൊണ്ടുള്ള റ​ഗുലേറ്ററി കമ്മീഷന്റെ ഉത്തരവ് 2 ആഴ്ച്ചക്കുള്ളിൽ പുറത്തിറങ്ങും .

ഉത്തരവ് ഇറങ്ങുന്ന അന്ന് മുതൽ നിയമം പ്രാബല്യത്തിൽ വരും . വൻതോതിലുള്ള നിരക്ക് വർധന ഉണ്ടാവില്ലെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത് . ലോക്സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതന് മുൻപ് ഈ മാസം തന്നെ നിരക്ക് വർധന നടപ്പിൽ വരുത്താനാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button