
ജമ്മു: ഇന്ത്യന്‍ അതിര്‍ത്തിയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ജമ്മു കാഷ്മീരിലെ ട്രാല്‍ മേഖലയിലാണ് സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. വ്യാഴാഴ്ച രാവിലെ ഗുല്‍ഷാന്‍പോറയിലാണ് സംഭവം.
മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന നടത്തിയ പരിശോധനയിലാണ് വെടിവയ്പുണ്ടായത്. രണ്ടോ മൂന്നു ഭീകരര്‍ ഇവിടെ ഉള്ളതായാണ് സുരക്ഷാസേനയുടെ വിലയിരുത്തല്‍.
Post Your Comments