ബംഗളൂരു: കന്നഡ സിനിമാ താരങ്ങളുടെ വീടുകളില്‍ മിന്നൽ പരിശോധ. സൂപ്പര്‍താരം പുനീത് രാജ്കുമാര്, ശിവ രാജ്കുമാര്, കെജിഎഫ് താരം യഷ്, നിര്‍മാതാവ് റോക്ക്ലൈന് വെങ്കിടേഷ് എന്നിവരുടെ വീടുകളിലാണ് ആദായനികുതി വിഭാഗം റെയ്ഡ് നടത്തുന്നത്.
പോലീസിന്റെ സഹായത്തോടെയാണ് റെയ്ഡ്. നികുതി അടയ്ക്കുന്ന കാര്യത്തില്‍ വീഴ്ച വരുത്തിയതിനും നിര്‍മാണത്തില്‍ കൂടുതല്‍ കള്ളപ്പണം ഇറക്കി ലാഭം കൊയ്യുന്നതായുള്ള പരിതായും ലഭിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് വിവരം.
Post Your Comments