കണ്ണൂര്‍: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച സംഭവത്തില്‍ പ്രതികരണവുമായി കെ സുധാകരന്‍. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടു പുറത്തു വന്ന ദൃശ്യങ്ങളില്‍ സംശയമുണ്ടെന്ന് കെ സുധാകരന്‍ പ്രതികരിച്ചു. പുറത്തു വന്ന ദൃശ്യങ്ങളില്‍ കള്ളനെ കൊണ്ടു പോകുന്ന പോലെയാണ് സ്ത്രീകളെ കൊണ്ടു പോയിരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് നിഷിധമാണ് നീചമാണ് എന്നും സുധാകരന്‍ പ്രതികരിച്ചു.
Post Your Comments