ന്യൂഡൽഹി; സുരക്ഷാ സേനക്ക് മുന്നറിയിപ്പില്ലാതെ ആർക്കെതിരെയും നടപടിയെടുക്കാൻ അധികാരം നൽകുന്ന അഫ്സ്പ നിയമം അനുസരിച്ച് നാഗാലാൻഡ് 6 മാസത്തേക്ക് കൂടി നിലവിലുള്ള സ്ഥിതി തുടരും.
6 മാസത്തേക്ക് കൂടി അസ്വസ്ഥപ്രദേശമായി പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം വിഞ്ജാപനം പുറപ്പെടുവിച്ചു.
Post Your Comments