Latest NewsIndia

ബെം​ഗളുരു ന​ഗരത്തിൽ 750 കേന്ദ്രങ്ങളിൽ കൂടി വൈഫൈ ഹോട്സ്പോട്ടുകൾ ആരംഭിക്കുന്നു

ബെം​ഗളുരു; ബെം​ഗളുരു ന​ഗരത്തിൽ 750 കേന്ദ്രങ്ങളിൽ കൂടി വൈഫൈ ഹോട്സ്പോട്ടുകൾ ആരംഭിക്കുന്നു . അതിവേ​ഗ ഇന്റർനെറ്റ് ആരംഭിക്കുന്നതിനായാണ് വൈഫൈ സംവിധാനം തയ്യാറാക്കുന്നത്.

ബിബിഎംപിയുടെ 198 വാർഡുകളിലായി 5938 ഹോട്സ്പോട്ടുകളാണ് സ്ഥാപിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button