Latest NewsKerala

ശക്തമായ കാറ്റിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ചെന്നൈ• തമിഴ്നാട് തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കി.വടക്ക് തമിഴ്നാട് തീരത്തും പുതുച്ചേരി തീരത്തും മണിക്കൂറില്‍ 35 മുതല്‍ 45 കിമി വേഗതയിലും, തെക്കന്‍ തമിഴ്നാട് തീരത്തു മണിക്കൂറില്‍ 35 മുതല്‍ 45 കിമി വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 50- 55 കിമി വേഗതയിലും കാറ്റു വീശാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രം അറിയിച്ചു. എന്നാൽ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button