Latest NewsKerala

വനിതാ മതിൽ : വിട്ടുനിൽക്കുന്നവർ എത്ര വലിയ താരമായാലും ഉന്നതരായാലും അവർ സമൂഹത്തിൽ ഒറ്റപ്പെടുമെന്ന് യു. പ്രതിഭ

കായംകുളം: വനിതാ മതിനെ കുറിച്ച് പ്രതികരിച്ച് യു. പ്രതിഭ എംഎൽഎ. വനിതാ മതില്‍ നിന്നും വിട്ടുനിൽക്കുന്നവർ എത്ര വലിയ താരമായാലും ഉന്നതരായാലും അവർ സമൂഹത്തിൽ ഒറ്റപ്പെടുമെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു. കായംകുളം മണ്ഡലത്തിൽ ദേശീയപാതയിലെ പത്ത് കിലോമീറ്റർ ദൂരമുള്ള വനിതാ മതിലിൽ അരലക്ഷം വനിതകൾ പങ്കെടുക്കും. ശബരിമല സത്രീപ്രവേശനം മാത്രമല്ല വനിതാ മതിലിന്‍റെ ലക്ഷ്യമെന്നും സ്ത്രീകളുടെ സുരക്ഷിതത്വവും നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണവുമാണന്നും എംഎൽഎ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button