Latest NewsNattuvartha

കാര്‍ മറിഞ്ഞ് യുവാവ് മരിച്ചു

കൊയിലാണ്ടി: ശനിയാഴ്ച പുലര്‍ച്ചെ ദേശീയപാതയില്‍ തിരുവങ്ങൂരില്‍ കാര്‍ മറിഞ്ഞ് യുവാവ് മരിച്ചു.നാലുപേര്‍ക്ക് പരിക്കേറ്റു.

മേലൂര്‍ കുറുന്തോട്ടത്തില്‍ ശ്രീജിത്ത് (നാരായണന്‍30) ആണ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button