കൊച്ചി: കുടുംബശ്രീക്ക് പണം നല്‍കുന്നത് സര്‍ക്കാരല്ലെന്ന് വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക്. ബാങ്കുകളാണ് കുടുംബശ്രീക്കുള്ള വായ്പകള്‍ നല്‍കുന്നത്. വനിതാമതിലിനെ സംബന്ധിച്ച വാര്‍ത്തകള്‍ ആക്ഷേപിക്കാനാണ്. വനിതാമതിലിന്റെ പേരില്‍ നടക്കുന്ന പണപ്പിരിവ് പാര്‍ട്ടി പരിശോധിക്കുമെന്നും തോമസ് ഐസക്ക് പറയുകയുണ്ടായി.
Post Your Comments