Latest NewsUAE

അമിത അളവിൽ കീടനാശിനി പ്രയോഗം; ജിദ്ദയില്‍ അരി പിടികൂടി

ജിദ്ദ: അമിത അളവിൽ കീടനാശിനി കണ്ടെത്തിയതിനേത്തുടര്‍ന്ന് 1,23000 കിലോ അരി ഫുഡ്​ ആന്‍റ്​ ഡ്രഗ്​സ്​ അതോറിറ്റി പിടികൂടി. ജിദ്ദയിലെ ഗോഡൗണില്‍ നിന്നാണ്​ വിതരണത്തിന്​ വച്ച അരി പിടികൂടിയത്​.

ലബോറട്ടറി പരിശോധനയിലാണ്​ പ്രാണികളെ നശിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന കീടാനാശി അരിയില്‍ നിശ്ചിത അളവിലും കൂടുതലായി കണ്ടെത്തിയത്​. സ്​ഥാപനത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന്​ ഫുഡ്​ ആന്‍റ്​ ഡ്രഗ്​​സ്​ അതോറിറ്റി വ്യക്​തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button