Latest NewsIndia

അസമിൽ എലിയിറച്ചി വില 200 കടന്നു; ആശങ്കയോടെ ജനങ്ങൾ

കിലോയ്ക്ക് 200 രൂപ

ദിസ്പൂർ; അസമിൽ എലിവില കുതിക്കുന്നു, കിലോയ്ക്ക് 200 രൂപയാണ് വില.

വിളതിന്നാൻ വരുന്ന എലികളെ മുള ഉപയോ​ഗിച്ചാണ് പിടിക്കുന്നത്. ആദിവാസി സമൂഹമാണ് എലി വിത്പനയിൽ ഏർപ്പെട്ടിരിക്കുന്നവരിൽ അധികവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button