തിരുവനന്തപുരം : ആർ. ബാലകൃഷ്ണപിള്ളയ്ക്ക് എതിരെ കടുത്ത വിമർശനവുമായി എൻഎസ്എസ്. സമദൂര നിലപാടിൽ ഉറച്ചുനിൽക്കുമെന്നും ആചാര സംരക്ഷണത്തിന്റെ കാര്യത്തിൽ നിലപാടിൽ മാറ്റമില്ലല്ലെന്നും എൻഎസ്എസ് വ്യക്തമാക്കി. അവർ നായർമാർ ആകുമ്പോൾ എൻഎസ്എസിനെതിരെ എന്തും പറയാമല്ലോ എന്നാൽ സംഘടനയിൽ വിള്ളലുണ്ടാക്കാൻ ശ്രമിക്കുന്നവരെ നേരിടുമെന്നും എൻഎസ്എസ് അറിയിച്ചു.
Post Your Comments