Latest NewsIndia

കർഷക ആത്മഹത്യകളിൽ വിറങ്ങലിച്ച് കർണ്ണാടക; കടക്കെണിയിലായ കർഷകൻ മുഖ്യമന്ത്രിക്ക് കത്തെഴുതി വച്ചശേഷം ജീവനൊടുക്കി

കാരേക്കല്ലു സ്വദേശി ശിവണ്ണയാണ് കൃഷിയിടത്തിൽ തൂങ്ങി മരിച്ചത്

ബെം​ഗളുരു: കർഷക ആത്മഹത്യകൾ കർണ്ണാടകയിൽ നിലക്കുന്നില്ല. കടബാധ്യത പെരുകിയ കർഷകൻ നിവൃത്തിയില്ലാതെ ആത്മഹത്യ ചെയ്തു.

കുഴൽ കിണർ കുഴിക്കാൻ 5 ലക്ഷം രൂപ വായ്പയെടുത്ത കാരേക്കല്ലു സ്വദേശി ശിവണ്ണയാണ് ( 58) കൃഷിയിടത്തിൽ തൂങ്ങി മരിച്ചത്.

ആത്മഹത്യാ കുറിപ്പിൽ മുഖ്യമന്ത്രി കുമാരസ്വാമി, ഉപമുഖ്യമന്ത്രി, ഡിസിപി, എസിപി എന്നിവർക്കെതിരെയെല്ലാം പരാമർശമുണ്ട്. വായ്പ തിരിച്ചടക്കാൻ നിവൃത്തിയില്ലാതെയാണ് ആത്മഹത്യ ചെയ്യുന്നതെന്നും കുറിപ്പിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button