Latest NewsIndia

ജയ് കിസാന്‍; കര്‍ഷക ക്ഷേമത്തിനായി മോദി സര്‍ക്കാര്‍ പദ്ധതി; സൂചന

ന്യൂഡല്‍ഹി :  കര്‍ഷകര്‍ക്കായി മോദി സര്‍ക്കാര്‍ ക്ഷേമപദ്ധതികള്‍ തയ്യാറാക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ച്‌ ഈ വിഷയം മൂന്ന് മണിക്കൂര്‍ ചര്‍ച്ച ചെയ്തതായി എന്‍ഡിറ്റിവി റിപ്പോര്‍ട്ട് ചെയ്താതായി മറ്റ് റിപ്പോര്‍ട്ടുകള്‍. സാമ്പത്തിക വകുപ്പ് മന്ത്രി അരുണ്‍ ജെയ്റ്റ്ലി, ബിജെപി മേധാവി അമിത് ഷാ, കൃഷിവകുപ്പ് മന്ത്രി രാധാമോഹന്‍ സിം​ഗ് എന്നിവരുമായിട്ടായിരുന്നു ചര്‍ച്ച.

ജനുവരിയില്‍ കര്‍ഷകരുടെ ക്ഷേമം ലക്ഷ്യമാക്കുന്ന പുതിയ പദ്ധതികള്‍ നടപ്പിലാക്കുമെന്നാണ് സാമ്പത്തിക മന്ത്രാലയ രേഖകള്‍ കാണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button