ബെംഗളുരു: ബെംഗളുരുവിൽ തടാകങ്ങൾക്ക് രക്ഷയില്ലാതാകുന്നു. രാത്രിയുടെ മറവിൽ മാലിന്യം തള്ളുന്നത് മൂലം നാശത്തിന്റെ വക്കിലാണ് ഒട്ടുമുക്കാൽ തടാകങ്ങളും.
ശീലവന്തനക്കരൈ തടാകമാണ് ഇപ്പോൾ മാലിന്യ നിക്ഷേപകരുടെ ഇഷ്ട സ്ഥലം. മാലിന്യം കുമിഞ്ഞ് കൂടി ജീവിക്കാൻ നിവൃത്തിയില്ലെന്നാണ് പ്രദേശവാസികൾ പരാതിപ്പെടുന്നത്.
മാലിന്യം തടയുന്നവരെ പിടികൂടാനോ, തടയിടാനോ ബിബിഎംപി അധികൃതർക്ക് സാധിക്കാത്തതും പ്രശ്നങ്ങൾ സങ്കീർണ്ണമാക്കുന്നു
Post Your Comments