![CPIM](/wp-content/uploads/2018/04/cpm-5.png)
കൊല്ലം: എല്‍ഡിഎഫിന് ഇടതുപക്ഷ മുന്നണി എന്ന് പറയാനുള്ള അവകാശം നഷ്ടമായെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജന്‍. മൂന്ന് കേരള കോണ്‍ഗ്രസുകളും രണ്ട് കോണ്‍ഗ്രസുകളും രണ്ട് ജനതാദളുകളും ഒരു മുസ്ലീം ലീഗും ഉള്‍പ്പെട്ട എല്‍ഡിഎഫിന് ഇടതുപക്ഷ മുന്നണിയെന്ന് പറയാനാകില്ലെന്ന് ദേവരാജന്‍ പറയുന്നു. അഴിമതിക്കെതിരെ സുപ്രീംകോടതി വരെ കേസ് നടത്തിയ ബാലകൃഷണപിള്ളയെ ജയിലിലടച്ച വിഎസ് അച്യുതാനന്ദനും ബാലകൃഷ്ണപിള്ളയും ഒരുമിച്ച് എല്‍ഡിഎഫ് യോഗത്തില്‍ പങ്കെടുക്കുന്നത് വര്‍ത്തമാനകാല കേരളം കാണുന്ന ഏറ്റവും വലിയ അശ്ലീലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments