Latest NewsGulf

ഒമാന്‍ ആരോഗ്യമേഖലയില്‍ ജോലിചെയ്യുന്ന പ്രവാസികള്‍ക്ക് തിരിച്ചടിയായി പുതിയ തീരുമാനം

മസ്‌കറ്റ്: വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കുന്നതിന് ഒമാന്‍ ആരോഗ്യ മന്ത്രാലയം വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ന്യൂട്രീഷനിസ്റ്റ്, സ്പീച്ച് തെറാപിസ്റ്റ്, എക്‌സ്‌റേ ടെക്‌നീഷ്യന്‍ എന്നീ തസ്തികകളില്‍ നിലവില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കും. ഇതിനായി തിരഞ്ഞെടുക്കപ്പെടുന്ന സ്വദേശികള്‍ക്ക് പരിശീലനവും നല്‍കി.

ഡിസംബര്‍ 30-നും ജനുവരി പത്തിനും ഇടയില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിദേശികള്‍ക്ക് പകരം സ്വദേശികള്‍ക്ക് നിയമനം നല്‍കുന്നത് മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് തൊഴില്‍ നഷ്ടത്തിന് വഴിയൊരുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button