
ചെട്ടികുളങ്ങരയിൽ രാജേന്ദ്രപ്രസാദിന്റെയും അഹല്യയുടെയും ഇളയ മകൻ പാർഥിവാണ് മരിച്ചത്.
ബന്ധുക്കളായ കുട്ടികൾക്കൊപ്പം കളിക്കവേ കുളത്തിന് സമീപത്തേക്ക് കുഞ്ഞ് പോകുന്നത് ശ്രദ്ധയിൽ പെട്ടിരുന്നില്ല, കാണാതായതിനെ തുടർന്ന് നടത്തിയ അന്വഷണത്തിലാണ് കുളത്തിൽ നിന്ന് കുഞ്ഞിനെ കിട്ടിയത്
Post Your Comments