തിരുവനന്തപുരം : ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ വിശ്വാസ സംരക്ഷണത്തിനായി നടത്തുന്ന അയ്യപ്പ ജ്യോതി ശബരിമല തീർത്ഥാടനത്തെ സഹായിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എ. പത്മകുമാർ . മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേ സമയം ശബരിമല യുവതി പ്രവേശന വിഷയത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ അടിക്കടിയുള്ള നിലപാട് മാറ്റത്തെപ്പറ്റിയുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാതെ പ്രസിഡന്റ് ഒഴിഞ്ഞുമാറി.
Post Your Comments