ComputerLatest News

വിപണിയിൽ തരംഗമാകാൻ വിലകുറഞ്ഞ സ്മാര്‍ട്ട്‌ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങി ഷവോമി

വിപണിയിൽ തരംഗമാകാൻ വിലകുറഞ്ഞ സ്മാര്‍ട്ട്‌ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങി ഷവോമി. വിലകുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകള്‍ എന്ന ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഗോ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഈ ഫോണ്‍ അടുത്തവര്‍ഷം ജനുവരി മധ്യത്തോടെ ഇന്ത്യ അടക്കമുള്ള വിപണികളില്‍ എത്തുമെന്നാണ് റിപ്പോർട്ട്. M1903C3GG എന്ന മോഡല്‍ പേരിലുള്ള ഫോണിൽ 18:9 സ്‌ക്രീന്‍ അനുപാതം, ഡ്യൂവല്‍ സിം സപ്പോര്‍ട്ട്, 1ജിബി റാം ശേഷി എന്നിവയാണ് സവിശേഷതകൾ എന്നാണ് സൂചന. ലോഎന്റ് ഫോണുകള്‍ക്കായുള്ള അപ്‌ഡേറ്റായ ആന്‍ഡ്രോയ്ഡ് ഗോ 512 എംപി മുതല്‍ 1ജിബി റാം ശേഷി ഫോണുകള്‍ക്ക് ഏറെ ഗുണകരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button