കണ്ണൂര്‍: കേളകത്ത് ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ട് ഭര്തൃസഹോദരന്മാര്ക്കെതിരെ പൊലീസ് കേസെടുത്തു. ഇവര്‍ ഇപ്പോള്‍ ഒളിവിലാണ്. കൂടുതല്‍ പേര് സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
ഭയം കാരണം ഏറെക്കാലമായി വിവരം പുറത്തു പറയാന്‍ യുവതി തയ്യാറായിരുന്നില്ല. ഇവരുടെ മകള്‍ക്ക് നേരെയും അതിക്രമത്തിന് പ്രതികള്‍ മുതിര്‍ന്നു. തുടര്‍ന്ന് മകളേയും പീഡിപ്പിക്കാന്‍ ശത്രമിച്ചതിനെ തുടര്‍ന്നാണ് വിവരം ചൈല്‍ഡ് ലൈനെ അറിയിക്കുകയായിരുന്നു. ചൈ ല്‍ഡ് ലൈന്‍ ഇടപെട്ടതോടെയാണ് വിവരം പൊലീസലെത്തിയത്.
Post Your Comments