ബാര്‍സലോണ: ക്രിസ്മസ്-പുതുവത്സരാഘോഷങ്ങള്‍ക്കിടെ ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. യൂറോപ്പില്‍ അതീവ ജാഗ്രത. സുരക്ഷ ശക്തമാക്കി. യുഎസ് ആഭ്യന്തരവകുപ്പാണ് മുന്നറിയിപ്പു നല്‍കിയത്. സ്പെയിനിലെ ബാഴ്സലോണയില്‍ ആക്രമണസാധ്യത കൂടുതലാണെന്നും യുഎസ് അറിയിച്ചു.
വിനോദ സഞ്ചാരകേന്ദ്രങ്ങള്‍, ബസ്ബേ തുടങ്ങി ആളുകള്‍ കൂടുതലെത്തുന്ന സ്ഥലത്ത് ആക്രമണത്തിനു ഭീകരര്‍ ശ്രമിക്കുന്നതായാണു സൂചന. ഡ്രൈവിംഗ് ലൈസന്‍സുള്ള മുപ്പതുകാരനായ മൊറോക്കക്കാരനാണ് അക്രമികളില്‍ പ്രധാനിയെന്നും രഹസ്യാന്വേഷണവിഭാഗം പറയുന്നു.
Post Your Comments