Latest NewsInternational

സ്‌നേഹത്തിന്റെയും എളിമയുടെയും ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ മാര്‍പ്പാപ്പയുടെ ക്രിസ്മസ് സന്ദേശം

വത്തിക്കാന്‍ സിറ്റി: ഭൗതിക മോഹങ്ങള്‍ ഉപേക്ഷിച്ച് സ്‌നേഹത്തിന്റെയും എളിമയുടെയും ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ ക്രിസ്മസ് സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ നടന്ന ആരാധനയ്ക്ക് അദ്ദേഹം മുഖ്യ കാര്‍മികത്വം വഹിച്ചു. ഉപഭോഗ സംസ്‌കാരമല്ല ദരിദ്രനെ കരുതാനുള്ള മനസാണ് ഉണ്ടാകേണ്ടത്. ക്രിസ്തുവിന്റെ ജീവിതം പഠിപ്പിക്കുന്ന കരുതലും ക്ഷമയും ഉള്‍ക്കൊണ്ട് ധാനധര്‍മ്മം നടത്താന്‍ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button