വാഷിംഗ്ടണ്‍: ആക്ടിംഗ് പ്രതിരോധ സെക്രട്ടറിയായി പാട്രിക് ഷാനഹാനെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിയമിച്ചു. പാട്രിക്കിന് നേട്ടങ്ങളുടെ ഒരു നീണ്ട പട്ടികയാണ് ഉള്ളതെന്ന് ട്രംപ് പറഞ്ഞു.
സിറിയയില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തില്‍ പ്രതി ഷേധിച്ച് ജയിംസ് മാറ്റിസ് രാജിവെച്ച സാഹചര്യത്തിലാണ് നിയമനം. ജനുവരി ഒന്നിന് ഷാനഹാന് ചുമതലയേല്‍ക്കും. നിലവില്‍ ഡപ്യൂട്ടി സെക്രട്ടറിയാണ് ഷാനഹാന്.
Post Your Comments