Latest NewsNattuvartha

കണ്ണൂർ വിമാനത്താവളത്തിൽ സന്ദർശക ​ഗാലറി തുറന്നു

എയർസൈഡ്, ഡിപ്പാർച്ചർ,അറൈവൽ എന്നിവിടങ്ങളിലായി 3 ​ഗാലറികളാണ്

മട്ടന്നൂർ: രാജ്യാന്തര വിമാനത്താവളമായ കണ്ണൂരിൽ സന്ദർശക ​ഗാലറി തുറന്നു.

എയർസൈഡ്, ഡിപ്പാർച്ചർ,അറൈവൽ എന്നിവിടങ്ങളിലായി 3 ​ഗാലറികളാണ് ഒരുക്കിിട്ടുളളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button