Latest NewsIndia

8 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 19 കാരന് വധശിക്ഷ

നിർഭയ കേസിന് സമാനമായ കേസാണിതെന്ന് പരി​ഗണിച്ചാണ് വധശിക്ഷ

ഹരിയാന: 8 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ 19 കാരന് വധശിക്ഷ .

നിർഭയ കേസിന് സമാനമായ കേസാണിതെന്ന് പരി​ഗണിച്ചാണ് വധശിക്ഷ, വാടകകെട്ടിടത്തിൽ 8 വയസുകാരി ഒറ്റക്കായ സമയം കുട്ടിയെ പീഡിപ്പിക്കുകയും ശേഷം കുഞ്ഞിനെ അലമാരക്കുള്ളിൽ ഒളിപ്പിക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button