Latest NewsNattuvartha

മണിമലയാറ്റിൽ വിദ്യാർഥി മുങ്ങി മരിച്ചു

കാൽ വഴുതി കയത്തിലകപ്പെടുകയായിരുന്നു

പെരുമ്പെട്ടി; മണിമലയാറ്റിലെ തേലപ്പുഴക്കട കടവിൽ വി​ദ്യാർഥി മുങ്ങി മരിച്ചു.

കോട്ടയം തേക്കനാൽ വീട്ടിൽ പ്രദീപിന്റെയും , സിമിയുടെയും മകൻ വൈശാഖാണ് (14) മരിച്ചത്. പിതൃ സഹോദരിയുടെ പുത്രനോടൊപ്പം കടവിൽ കുളിക്കാനിറങ്ങിയ വൈശാഖ് കാൽ വഴുതി കയത്തിലകപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button