സിനിമാ ഗാനങ്ങൾക്ക് ലഭിക്കുന്ന റോയൽറ്റിക്കുള്ള പങ്ക് ആവശ്യപ്പെട്ട് സംഗീത സംവിധായകൻ ഇളയ രാജക്കെതിരെ ഒരു കൂട്ടം നിർമ്മാതാക്കൾ ഹൈക്കോടതിയിൽ.
തന്റെ പാട്ടുകളുടെ ഉടമസ്ഥാവകാശം ഇളയ രാജയുടെ എക്കോ കമ്പനിക്ക് നൽകിയപ്പോൾ 50% റോയൽറ്റി നിർമ്മാതാക്കൾക്ക് ലഭിക്കുമെന്ന വ്യവസ്ഥയുണ്ടായിരുന്നു.
എന്നാൽ ഒരു നിർമ്മാതാവിനും ഇത് ലഭിച്ചിട്ടില്ലെന്നാണ് പിടി ശെൽവകുമാറിന്റെ നേതൃത്വത്തിലുള്ള 6 നിർമ്മാതാക്കൾ ആരോപിക്കുന്നത്.
Post Your Comments