Latest NewsKerala

കെടി ജലീലിന്റെ രാജിക്കായി ലോങ് മാര്‍ച്ച് നടത്താനൊരുങ്ങി യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം : ബന്ധു നിയമന വിവാദത്തിലകപ്പെട്ട മന്ത്രി കെ.ടി ജലീലിനെതിരായ സമരം കൂടുതല്‍ കടുപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് ഒരുങ്ങുന്നു. നേരത്തെ യുത്ത് ലീഗ് ആയിരുന്നു കൂടുതല്‍ പ്രത്യക്ഷമായ സമര പരിപാടികളുമായി മു്ന്നിട്ടിറങ്ങിയിരുന്നത്.

അടുത്ത വ്യാഴാഴ്ച മലപ്പുറത്തു നിന്ന് ജലീലിന്റെ വളാഞ്ചേരിയിലേക്കുള്ള വീട്ടിലേക്കാണ് ലോങ് മാര്‍ച്ച് നടത്തുക. കെ ടി ജലീലിനെ പിണറായി വിജയന്‍ സംരക്ഷിക്കുകയാണെന്നും ഡീന്‍ കുര്യാക്കോസ് ആരോപിച്ചു.

ജലീലിന്റെ ബന്ധു അദീബിന് ന്യൂനപക്ഷ കൗണ്‍സലില്‍ ജോലി നല്‍കിയത് നടപടിക്രമങ്ങളില്‍ കൃത്രിമം കാണിച്ചാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button