കിണറ്റിൽ നിന്ന് അസ്ഥികൂടം: അസ്വാഭാവിക മരണത്തിന് കേസ്

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. പരിസര പ്രദേശങ്ങളിൽ നിന്ന് കാണാതായവരെക്കുറിച്ചും പോലീസ് അന്വേഷണം നടത്തി

പെരിന്തൽമണ്ണ: വർഷങ്ങളായി ഉപയോ​ഗിക്കാതെ കിടന്ന കിണറ്റിൽ നിന്ന് അസ്ഥികൂടം ലഭിച്ചു.

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. പരിസര പ്രദേശങ്ങളിൽ നിന്ന് കാണാതായവരെക്കുറിച്ചും പോലീസ് അന്വേഷണം നടത്തി വരുന്നു.

Share
Leave a Comment