NattuvarthaLatest News

ജിഎസ്ടി തട്ടിപ്പ്; 2.700 കിലോ സ്വർണ്ണവും , 5.78 ലക്ഷം രൂപയുമായി വ്യാപാരി അറസ്റ്റിൽ

മുത്താന്തറ സ്വദേശി ശിവദാസിനെയാണ് അറസ്റ്റ് ചെയ്തത്

പാലക്കാട്: മതിയായ രേഖകളില്ലാതെയും , ജിഎസ്ടി അടക്കാതെയും കടത്തിയ 2.700 കിലോ സ്വർണ്ണവും, 5.78 ലക്ഷം രൂപയുമായി സ്വർണ്ണ വ്യാപാരിയിയെ പോലീസ് അറസ്റ്റ് ചെയ്തു.

മുത്താന്തറ സ്വദേശി ശിവദാസിനെയാണ് (38) അറസ്റ്റ് ചെയ്തത്. പെരുവമ്പെന്ന സ്ഥലത്ത് സ്വന്തമായി ജ്വല്ലറി നടത്തുന്നയാളാണ് ശിവദാസ്. കടയിൽ ജിഎസ്ടിയോ , മതിയായ രേഖകളോ ഇല്ലാതെയാണ് വിത്പ്പനയെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button