
ന്യൂഡല്‍ഹി : നാല്‍പ്പത് ഉത്പ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് കുറച്ചു. 33 ഉത്പ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് 18ല്‍ നിന്ന് 12ഉം 5ഉം ശതമാനം ആക്കിയാണ് കുറച്ചിരിക്കുന്നത്. ഏഴ് ഉത്പ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് 28ല്‍ നിന്ന് 18 ശതമാനവും ആക്കിയിട്ടുണ്ട്. വിശദ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ
Post Your Comments