പത്തനംതിട്ട • ശബരിമല ദര്‍ശനത്തിനെത്തിയ യുവതി ഒടുവില്‍ പിന്മാറി. ആന്ധ്രാ സ്വദേശിനിയായ നാല്പത്തിമൂന്ന്കാരി വിജയലക്ഷ്മിയാണ് തീരുമാനം ഉപേക്ഷിച്ചത്. പൊലീസ് ഇടപെടലിനെ തുടർന്നാണ് ഇവര്‍ പിന്മാറിയത്. ഇവർ എരുമേലി വരെ എത്തിയിരുന്നു.

Post Your Comments