തിരുവനന്തപുരം: ഇടതു മുന്നണിയുടെ പ്രതിനിധിയായാണ് വനിതാ മതിലില്‍ സഹകരിക്കുന്നതെന്നും വനിതാ മതിലിന് ജാതിയും മതവുമില്ലെന്നും കെ.ബി ഗണേഷ് കുമാര്‍. അതേസമയം വനിതാ മതില് സര്‍ക്കാര്‍ ചിലവില്‍ നടത്തുമെന്നും അതിനായി സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തടയാന്‍ നീക്കി വെച്ച ഫണ്ട് വിനയോഗിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍, പിന്നീട് സര്‍ക്കാര്‍ ഖജനാവില്‍ നിന്നുള്ള പണം എടുത്ത് വനിതാ മതില് നടത്തില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
Post Your Comments