KeralaLatest News

ആലപ്പുഴയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി കൊന്നു

ആലപ്പുഴ: ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ആലപ്പുഴ മണ്ണഞ്ചേരിയിലാണ് സംഭവം. ഐ.ടി.സി കോളനിയിലെ ബേബി (31) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് പ്രകാശനെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കാണ് കൊലപാതകത്തിനു കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button