KeralaLatest News

കോട്ടയത്തിന് പുതിയ കലക്ടര്‍; മന്ത്രിസഭായോഗ തീരുമാനം

തിരുവനന്തപുരം: കോട്ടയം ജില്ലാ കളക്ടറായി പി.സുധീര്‍ബാബു ഐഎഎസ്സിനെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവില്‍ ഹയര്‍സെക്കന്‍ററി ഡയറക്ടറാണ് സുധീര്‍ബാബു. നിലവിലെ കോട്ടയം കളക്ടര്‍ ബി.എസ്.തിരുമേനിയെ ഹയര്‍ സെക്കന്‍ററി ഡയറക്ടറായും നിയമിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ഫേസ് ബുക്ക് പേജിലാണ് ഈ കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

മന്ത്രി സഭ കൂടി തീരുമാനമെടുത്ത മറ്റ് വിവരങ്ങള്‍ ചീഫ് മിനിസ്ട്രര്‍ ഓഫീസ് പേജില്‍ വിശദമാക്കിയിട്ടുണ്ട്.

https://www.facebook.com/notes/chief-ministers-office-kerala/%E0%B4%AE%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%B8%E0%B4%AD%E0%B4%BE%E0%B4%AF%E0%B5%8B%E0%B4%97-%E0%B4%A4%E0%B5%80%E0%B4%B0%E0%B5%81%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D/2106308192745562/

shortlink

Related Articles

Post Your Comments

Related Articles


Back to top button